എം.എല്‍.എ ഫണ്ട് അനുവദിച്ചു*
ടി. സിദ്ദിഖ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിലുള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചെമ്പോത്തറ-കോട്ടത്തറവയല്‍ റോഡ് സൈഡ് കെട്ടുന്നതിന് 11,50,000 രൂപയുടെയും ലൈബ്രറി കൗണ്‍സില്‍ അഫിലിയേഷനുള്ള കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികളിലേക്ക് പുസ്തകം വാങ്ങുന്നതിന് 2,30,000 രൂപയുടെയും ഭരണാനുമതി ലഭിച്ചു.
*വാഹനം വാടയ്‌ക്കെടുക്കുന്നു*





Leave a Reply