ഗോത്ര മേഖലയിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുംക്ലാസ്സെടുത്തു
തരിയോട്: ജി. എച്ച്. എസ്.എസ് തരിയോടിലെ ഗോത്ര മേഖലയിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം, ലഹരി- സൈബർ ചതിക്കുഴികൾ എന്നിവയെ കുറിച്ച് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ക്ലാസ്സെടുത്തു. വയനാട് ജില്ലാ ജനമൈത്രി എ ഡി എൻ ഓ കെ.എം. ശശിധരൻ, ജനമൈത്രി ബീറ്റ് ഓഫീസർ ജിഷ്ണു രാജു എന്നിവർ നേതൃത്വം നൽകി.





Leave a Reply