April 17, 2026

കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിൽ വിധി നാല് മണിക്ക്.

0
Img 20250118 120913
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ക്കും ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.പ്രസിഡണ്ട് എൻ.ഡി. അപ്പച്ചനും കെ.കെ. ഗോപിനാഥനും വേണ്ടിയുളള ജാമ്യാപേക്ഷയിൽ ഇന്ന് വൈകുന്നേരം നാല് മണിക്ക് വിധി പറയും.

 

ജില്ലാ സെഷൻസ് ജഡ്ജ് എസ്.ജയകുമാർ ജോൺ ആണ് ഇന്ന് രാവിലെ കേസ് പരിഗണിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *