കോഴിക്കോട്: 68-ാമത് സംസ്ഥാന ഇൻക്ലൂസീവ് കായികമേളയിൽ വയനാടിനായി സ്വർണം നേടി ജി.യു.പി.എസ്. ബാവലിയിലെ അഞ്ജന രാജൻ. 14 വയസ്സിൽ താഴെയുള്ള കുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിലാണ് അഞ്ജന ഒന്നാം സ്ഥാനം നേടിയത്.
ബാവലി ഷാണമംഗലം സ്വദേശികളായ രാജന്റെയും രുഗ്മിണിയുടെയും മകളാണ് അഞ്ജന.
Leave a Reply