May 28, 2026

സമ്മാന വിതരണം

0
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനത്തോട് അനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കും ക്ലിന്റ് സ്മാരക ബാലചിത്ര രചനാ മത്സര വിജയികള്‍ക്കും ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാക്കളായ കുട്ടികള്‍ക്കുമുള്ള സമ്മാന വിതരണം ജനുവരി 25 ന് രണ്ട് ന്് കല്‍പ്പറ്റ എസ്.കെ എം.ജെ സ്‌കൂളിലെ ജിനചന്ദ്ര സ്മാരക ജൂബിലി ഹാളില്‍ വെച്ച്നടത്തുന്നതാണ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *