May 28, 2026

ബോധവല്‍ക്കരണ ക്യാമ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇപിഎഫ്ഒ) എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും (ഇ.എസ്.ഐ.സി) സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്കെ നികാത്ത് അല്ലെങ്കില്‍’ സുവിധ സമാഗം’
എന്ന പേരില്‍ ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. വയനാട് ജില്ലയിലെ പ്രോഗ്രാം ജനുവരി 27 നു രാവിലെ 9 ന് കല്പറ്റ പഴയ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള വുഡ് ലാന്‍ഡ് ഹോട്ടലില്‍ നടത്തും. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്അവസരമുണ്ട്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *