May 28, 2026

കടുവ ആക്രമണം:നാളെ മാനന്തവാടിയിൽഎസ്ഡിപിഐയും കോൺഗ്രസ്സും ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തു

0
Img 20250124 164006
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിൽ ആദിവാസി യുവതി രാധ കൊല്ലപ്പെട്ട സംഭവത്തിൽ എസ്.ഡി.പി.ഐയും കോൺഗ്രസ്സും നാളെ (25..01.2025) നു മാനന്തവാടി മുനിസിപാലിറ്റി പരിധിയിൽ ജനകീയ ഹർത്താൽ നടത്തുമെന്ന് അറിയിച്ചു.രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *