September 14, 2026

സി പി ഐ എം മീനങ്ങാടി ഏരിയാ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി.

0
20250124 193145
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി :ഡിസിസി ട്രഷറർ എൻ എം വിജയന്റേയും മകന്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് ജനുവരി 28 ന് ബത്തേരിയിൽ വെച്ച് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയോടനുബന്ധിച്ച് നടക്കുന്ന സി പി ഐ എം മീനങ്ങാടി ഏരിയാ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി. നെല്ലാറച്ചാലിൽ നിന്ന് തുടങ്ങുന്ന ജാഥ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. എൻ പി കുഞ്ഞുമോൾ ജാഥ ക്യാപ്റ്റനും ബീന വിജയൻ വൈസ് ക്യാപ്റ്റനും പി വാസുദേവൻ മാനേജരുമായ ജാഥ 25 ന് (നാളെ) സമാപിക്കും. രണ്ട് ദിവസങ്ങളിലായി നടന്ന പുൽപ്പള്ളി, ബത്തേരി ഏരിയാ ജാഥാ സമാപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *