September 14, 2026

നടവയൽ ഫെസ്റ്റ്: സ്വാഗതസംഘം ഓഫിസ് തുറന്നു

0
WhatsApp Image 2026-09-14 at 10.06.05 AM
By ന്യൂസ് വയനാട് ബ്യൂറോ

നടവയൽ: ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ഉണ്ണിമിശിഹായുടെ തിരുനാളിനോട് അനുബന്ധിച്ച് ഡിസംബർ 19 മുതൽ ജനുവരി ഒന്നുവരെ നടക്കുന്ന നടവയൽ ഫെസ്റ്റിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫിസ് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഫാ. വിൻസൻറ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു.

ജോർജ് കാനാപറമ്പിൽ, സുനിൽ ജോർജ്, ഷാജു പി ജയിംസ്, സ്റ്റാൻലി ജേക്കബ്, സാബു നിരപ്പിൽ, ബിജു നെല്ലിക്കുന്നേൽ, സിൽവിച്ചൻ ഇഞ്ചിക്കാലായിൽ, ബിജു ഇരട്ടമുണ്ട, വിൻസൻ്റ് ചേരവേലിൽ, മേഴ്സി സാബു, അതുൽ തോമസ്, ടോമി ചേന്നാട്ട് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *