September 14, 2026

അഷ്ട മംഗല ദേവ പ്രശ്നം നടത്തി

0
20250124 193728
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :പുത്തൂർ വയൽ ശ്രീ ഉമാ മഹേശ്വര ക്ഷേത്രത്തിൽ 2 – ദിവസം നീണ്ട് നിന്ന അഷ്ട മംഗല ദേവ പ്രശ്നം നടത്തി . പ്രസിദ്ധ ജ്യോതിഷാചാര്യൻ ബാലുശ്ശേരി വട്ടോളി ശ്രീ അരവിന്ദാക്ഷ പണിക്കർ പ്രധാന ദൈവജ്ഞനായും പ്രസീദ്ധ ജ്യോതിഷാചാര്യനായ ശ്രീ അരിക്കുളങ്ങര സുരേഷ് പണിക്കർ ശ്രീ . പുറക്കാട്ടിരി തിരിശ്ശേരി ജയരാജൻ പണിക്കർ സഹ ദൈവജ്ഞന്മാരായും ബൃഹത്തായ അഷ്ടമംഗല ദേവ പ്രശ്നം നടത്തി. അഷ്ടമംഗല ദേവ പ്രശ്ന ത്തിലേക്ക് നൂറ് കണക്കിന് ഭക്തന്മാർ പങ്കെടുത്തു.

ക്ഷേത്രം

ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.പി. കരുണൻ, വൈസ് ചെയർമാൻ അജീഷ് എം. ആർ. ജനറൽ സെക്രട്ടറി ശശീന്ദ്രൻ കെ.പി. ജോയിൻ്റ് സെക്രട്ടറി മായ മോഹൻദാസ് എ.കെ. , പി. ശശിധരൻ മാസ്റ്റർ, ട്രഷറർ എൻ. മാനുക്കുട്ടൻ എന്നിവർ അഷ്ടമംഗല ദേവ പ്രശ്ന പരിപാടിക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *