കണ്ണീരിൽ മുങ്ങി പഞ്ചാരക്കൊല്ലി; രാധയുടെ വിയോഗത്തിൽ നാട്
മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട മീൻമുട്ടി തറാട്ട് രാധയുടെ അന്ത്യകർമ്മങ്ങൾ ഇന്ന് നടന്നു. നാട്ടുകാരുടെ വ്യാപക പ്രതിഷേധത്തിനിടയിലാണ് രാധയുടെ മൃതദേഹം സംസ്കരിച്ചത്. കടുവയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമങ്ങൾ തുടരുന്നതിനിടെ, നാട്ടുകാർ കടുവയെ ജീവനോടെ വിടില്ലെന്ന നിലപാട് ഉറപ്പിച്ചു പറയുന്നു. മാനന്തവാടി നഗരസഭയിൽ കോൺഗ്രസ്, എസ്ഡിപിഐ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായും പാലിക്കപ്പെടുന്നു.





Leave a Reply