May 28, 2026

പുൽപ്പള്ളി പച്ചപ്പിന്റെ പുത്തൻ വഴിയിലേക്ക്

0
20250126 091133
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :പുൽപ്പള്ളി പഞ്ചായത്ത് മെഗാ ക്ലീൻ ഡ്രൈവ്, ഹരിത ടൗൺ പ്രഖ്യാപനോത്ഘാടനം ചെയ്തു.പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മെഗാ ക്ലീൻ ഡ്രൈവ് ആയും, ഹരിത ടൗണാ യും പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ പ്രഖ്യാപിച്ച് ഉദ്ഘാടനം ചെയ്തു.നിരവധി ജനങ്ങളും, ഹരിത കർമ്മ സേനാംഗങ്ങളും ഈ പ്രഖ്യാപന ഉദ്ഘാടനത്തിൽ പങ്കെടുത്തു.പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീന കെ. ദേവസ്യ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മത്തായി ആതിര പ്രോഗ്രാമിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *