2024 – 2025 വർഷത്തെ സംസ്ഥാന സ്പെഷ്യൽ സ്കൂൾ ‘ശ്രേഷ്ഠസേവ പുരസ്ക്കാരം – ജോമിറ്റ്. കെ. ജോസിന്
ബത്തേരി :റിപ്പബ്ലിക് ദിനത്തിൽ കോട്ടയത്തു വച്ചു നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ
വകുപ്പ് മന്ത്രി പി. എൻ. വാസവൻ ആദരം സമർപ്പിച്ചു.
വിഭിന്നശേഷിയുള്ള കുട്ടികളുടെ പഠനം, സാമൂഹികരണം തൊഴിൽ പരിശീലനം , പിന്തുണാ സഹായങ്ങൾ എന്നീ മേഖലയിൽ നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്. സുൽത്താൻ ബത്തേരി നിർമ്മൽ ജ്യോതി സ്പെഷ്യൽ സ്കൂളിലെ അധ്യാപകനാണ്.





Leave a Reply