News Wayanad പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം. January 26, 2025 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി :പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാറിന്റെ കേളക്കവലയിലുള്ള തോട്ടത്തിൽ വൈകുന്നേരം 6-30 ന് കടുവയെ കണ്ടു. വനം വകുപ്പ് സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നു. Post navigation Previous: തിക്കോടി ബീച്ചിൽ മുങ്ങി മരിച്ചത് കൽപ്പറ്റയിലെ ജിമ്മിൽ നിന്നുള്ള വിനോദ യാത്രാ സംഘാംഗങ്ങൾNext: 2024 – 2025 വർഷത്തെ സംസ്ഥാന സ്പെഷ്യൽ സ്കൂൾ ‘ശ്രേഷ്ഠസേവ പുരസ്ക്കാരം – ജോമിറ്റ്. കെ. ജോസിന് Also read News Wayanad 25- വർഷത്തെ ഔദ്യോഗിക ജീവിതത്തിന് വിരാമം; എം. ജെ ടോമിക്ക് യാത്രയയപ്പ് നൽകി സഹപ്രവർത്തകർ May 28, 2026 0 News Wayanad ഒടുവിൽ ജന്മനാടിന്റെ തണലിലേക്ക്; രണ്ട് പതിറ്റാണ്ട് കാലത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി May 28, 2026 0 News Wayanad തദ്ദേശവാസികളുടെ കൂട്ടായ്മയിൽ പിറന്ന സൗജന്യ ഡയാലിസിസ് കേന്ദ്രം; മാതൃകയായി ‘മീനങ്ങാടി ചാരിറ്റബിൾ ട്രസ്റ്റ് May 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply