എൻ എം വിജയന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി
ബത്തേരി : ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ എം വിജയന്റെ മണിച്ചിറയിലെ വീട് സന്ദർശിച്ച് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. കുടുംബത്തിന് പൂർണ പിന്തുണ നൽകുന്നുവെന്നും അതുപോലെ കുടുംബത്തിന് ഇപ്പോൾ ഉള്ള സാമ്പത്തിക ബാധ്യത പാർട്ടി ഏറ്റെടുക്കുമെന്നും പ്രിയങ്ക ഗാന്ധി എൻ എം വിജയന്റെ കുടുംബത്തിന് ഉറപ്പു നൽകി.





Leave a Reply