കടാശ്വാസ കമ്മീഷന്‍ അദാലത്ത് നാളെ
സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകരുടെ പരാതികള്‍ തീര്‍പ്പാക്കുന്നതിന് നാളെ (ജനുവരി 29) 30, 31 തിയതികളില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു. എറണാകുളം അതിരി മന്ദിരത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ അബ്രഹാം മാത്യു കമ്മീഷന്‍ അംഗങ്ങളും പങ്കെടുക്കും.





Leave a Reply