October 28, 2026

സി പി ഐ നേതാക്കൾ ബി ജെ പി യിൽ ചേർന്നു 

0
20250129 182035
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ സത്യാ ലയം കലേഷും മുൻ ഡിവൈഎഫ്ഐ നേതാവ് സനീഷ് റഹ്‌മാനും ബിജെപിയിൽ ചേർന്നു. ജില്ലാ ബിജെപി പ്രസിഡന്റ് പ്രശാന്ത് മലവയൽ നേരത്തെ സൂചിപ്പിച്ചതുപോലെ, ജില്ലയിൽ നിന്നുള്ള കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്നതിന്റെ സൂചനയാണിത്.പാർട്ടിക്കുള്ളിലെ അവഗണനയെ തുടർന്നാണ് ഇടത് രാഷ്ടീയം ഉപേക്ഷിച്ചതെന്ന് ഇരുവരും വ്യക്തമാക്കി. ജില്ലയിലെ പ്രവർത്തനവും വളർച്ചയുമാണ് ബിജെപിയിലേക്ക് അടുപ്പിച്ചതെന്നും ഇരുവരും വ്യക്തമാക്കുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *