May 28, 2026

ലോഗോ പ്രകാശനം ചെയ്തു

0
Img 20250130 185331
By ന്യൂസ് വയനാട് ബ്യൂറോ

ലക്കിടി : ലക്കിടി ഗവ എൽ പി സ്കൂൾ വാർഷികം ‘മൽഹാർ 2k25’ ന്റെ ലോഗോ പ്രകാശനം വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എംവി വിജേഷ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ഓ ദേവസ്യ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെകെ തോമസ് , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിനിഷ , വാർഡ് മെമ്പർ ജ്യോതിഷ് കുമാർ, മറ്റു ജനപ്രതിനിധികൾ, ഹെഡ്മിസ്ട്രസ് സുജ തോമസ് , സീനിയർ അസിസ്റ്റന്റ് ടികെ ഷാനവാസ്, എസ് എം സി ചെയർമാൻ ജംഷീദ് , സെക്രട്ടറി സജീഷ് , പിടിഎ എക്സിക്യൂട്ടീവ് മെമ്പർ സുനിൽ കച്ചേരിപ്പാറ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *