July 29, 2026

നാർക്കോ കോർഡിനേഷൻ സെന്റർ മെക്കാനിസം കമ്മറ്റി ജില്ലാ തല്ല മീറ്റിംഗ് നടത്തി

0
Img 20250130 211004
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ : നിരോധിത മയക്കു മരുന്നുകളുടെ ഉപയോഗം, വിൽപ്പന കടത്ത് തുടങ്ങിയവ നിയന്ത്രിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം വയനാട് ജില്ലയിൽ രൂപീകരിച്ച ജില്ലാ തല നാർക്കോ കോർഡിനേഷൻ സെന്റർ മെക്കാനിസം കമ്മിറ്റിയുടെ യോഗം 29.01.2025 തീയ്യതി 12.00 മണിക്ക് കൽപ്പറ്റ മിനി കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. ബഹു. ജില്ലാ കളക്ടർ ഡോ.ഡി. ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്, സബ് കളക്ടർ മിസാൽ സാഗർ ഭരത്, ജില്ലാ നർകോട്ടിക് സെൽ ഡി.വൈ.എസ്.പി ജോഷി ജോസ്, സാമൂഹ്യ നീതി, എക്സൈസ്, ഫോറസ്ററ്, വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, ജി എസ്. ടി വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *