ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റും പുതിയ ഗോൾ പോസ്റ്റിന്റെ ഉദ്ഘാടനവും നടന്നു.
തരിയോട്: സെന്റ് മേരീസ് യു.പി സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടത്തിയ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റും പുതിയ ഗോൾ പോസ്റ്റ് ഉദ്ഘാടനവും സ്കൂൾ മാനേജർ റവ.ഫാ.തോമസ് പ്ലാശ്ലനാൽ നിർവ്വഹിച്ചു. കളിക്കാർക്ക് ഹെഡ് മാസ്റ്റർ സജി ജോൺ ആശംസകൾ നേർന്നു. മത്സരത്തിൽ 7ഡി ക്ലാസ്സ് 3 – 1 ന് വിജയിച്ചു. അധ്യാപരായ സവിത , ഷീന ജോർജ്ജ്, ജെയ്സൺ ടി എ ,അമീർ പി.കെ, അരുൺ , അജീഷ്, റോജി ,മിനി, ബീനഎന്നിവർ നേതൃത്വം നൽകി.





Leave a Reply