August 19, 2026

ലേലം ചെയ്യും

0
By ന്യൂസ് വയനാട് ബ്യൂറോ

സൗത്ത് വയനാട് ഡിവിഷനിലെ വിവിധ റെയിഞ്ചുകളിലെ ഫോറസ്റ്റ് കേസുകളില്‍പ്പെട്ട തൊണ്ടി സാധനങ്ങളും മരത്തടികളും അതത് റെയിഞ്ച് ഓഫീസുകളില്‍ ലേലം ചെയ്ത് വില്‍ക്കുമെന്ന് ഡിവിഷണല്‍ ഫോറസറ്റ് ഓഫീസര്‍ അറിയിച്ചു. ലേല വസ്തുക്കള്‍, ലേല തിയതി സംബന്ധിച്ച വിവരങ്ങള്‍ക്ക് 04936 203428 നമ്പരില്‍ ബന്ധപ്പെടാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *