July 31, 2026

ക്യാൻസർ നിർണ്ണയ ക്യാമ്പ് നടത്തി.

0
Img 20250208 120735
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:രാജീവ് ഗാന്ധി അർബൻ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിൽ എസ് എം എസ് ബി യുടെ നേതൃത്വത്തിൽ ക്യാൻസർ നിർണ്ണയ ക്യാമ്പ് നടത്തി.

ക്യാമ്പിൽ രാജീവ് ഗാന്ധി അർബൻ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിലെ മെഡിക്കൽ ഓഫീസർ: ഡോ .ഫൈസൽ മുഹമ്മദ്‌ ക്യാമ്പിൽ വന്ന എല്ലാവരെയും സ്വാഗതം ചെയ്തു. ഷിബു കെ ജോർജ് (വാർഡ് കൗൺസിലർ ) അധ്യക്ഷത വഹിച്ചു. ജേക്കബ് സെബാസ്റ്റ്യൻ ( വൈസ് ചെയർമാൻ – മാനന്തവാടി മുനിസിപ്പാലിറ്റി )ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി വിശദീകരണം ഡോ . സമീഹ സൈദലവി (ഡിപിഎം – നാഷണൽ ഹെൽത്ത്‌ മിഷൻ കൽപ്പറ്റ )ഹെൽത്ത്‌ ടോക്ക് – ശാന്തി ( ഓൺക്കോളജിസ്റ് ), സ്മൃതി സുരേഷ് നായർ (റീജിയണൽ ഹെഡ് എസ് എം എസ് ബി ). ഡിജോ (നാഷണൽ ഹെൽത്ത്‌ മിഷൻ കോർഡിനേറ്റർ ) ക്യാമ്പിൽ സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *