July 31, 2026

വന്യമൃഗം ആടിനെ ആക്രമിച്ച് കൊലപ്പെടുത്തി 

0
Img 20250208 122030
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി :പൂത്തകൊല്ലിയിൽ വന്യമൃഗം ആടിനെ ആക്രമിച്ച് കൊന്നു

മേപ്പാടി പൂത്ത കൊല്ലി സ്വദേശി അഭി നിവാസിൽ സുരേഷ് ബാബുവിൻ്റെ 3 വയസ്സ് പ്രായം വരുന്ന ആടിനെയാണ് വന്യമൃഗം ആക്രമിച്ച് കൊന്നത്. കഴിഞ്ഞ രാത്രിയാണ് സംഭവം. സ്ഥിരം പുലി സാന്നിധ്യമുണ്ടാകുന്ന പ്രദേശമാണിവിടം. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *