October 28, 2026

എന്നും ജനങ്ങൾക്കൊപ്പം പ്രിയങ്കഗന്ധി

0
Img 20250208 Wa0063
By ന്യൂസ് വയനാട് ബ്യൂറോ

 

 

 മാനന്തവാടി:യു.ഡി.എഫ്. പ്രവർത്തകർക്ക് നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധി എം.പി. വയനാട് മണ്ഡലത്തിൻ്റെ വിഷയങ്ങളിൽ ജനങ്ങളോട് പ്രവർത്തിക്കുമെന്ന് പ്രിയങ്ക പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. യു.ഡി.എഫ്. ജില്ലാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *