August 19, 2026

ആശാ വര്‍ക്കര്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 11, 13 വാര്‍ഡുകളിലേക്ക് ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള25-45 നുമിടയില്‍ പ്രായമുള്ള വിവാഹിതര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 10 രാവിലെ ഒന്‍പതിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും ഫോണ്‍ നമ്പര്‍, ഫോട്ടോ, ബയോഡേറ്റയുള്‍പ്പെടെയുള്ള അപേക്ഷയുമായി വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍ – 04936 289166

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *