August 17, 2026

കാലാവസ്ഥ :പരിഷത്ത്  ക്യാമ്പയിൻ നാളെ

0
Img 20250304 Wa0030
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ:കാലാവസ്ഥ,കരുതേണ്ട കാര്യങ്ങൾ എന്ന ക്യാമ്പയിൻ ഉദ്ഘാടനവും പരിസര സെമിനാറും നാളെ രാവിലെ 10 മുതൽ 4 വരെ ബത്തേരി അധ്യാപക ഭവനിൽ നടക്കും.

കലാവസ്ഥ വ്യതിയാനം കാരണം വരും കാലങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടാൻ പ്രാദേശിക സമൂഹത്തെ പ്രാപ്തരാക്കാനും നേതൃത്വം നൽകാനും കഴിവുളള സമൂഹത്തെ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിലെ ശാസ്ത്രജ്ഞൻ ഡോ സി പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പരിഷത്ത് പരിസര സമിതി നടത്തി. ഡോ ജോർജ്ജ് തോമസ് അധ്യക്ഷനാവും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *