May 8, 2026

ക്രിക്കറ്റ് ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു

0
Img 20250307 wa0059
By ന്യൂസ് വയനാട് ബ്യൂറോ

 

അഖില വയനാട് ക്രിക്കറ്റ് ടൂർണമെന്റ് ലോഗോ ടി. സിദ്ദിഖ് എംഎൽഎ പ്രകാശനം ചെയ്തു.

കൃഷ്ണദാസ്, മജീദ്, ജംഷീദ്, ഷമീർ, ബിജു അൻവർ എന്നിവർ പങ്കെടുത്തു

ഏപ്രിൽ 18, 19, 20 തീയതികളിൽ മുട്ടിൽ ഡബ്ല്യുഎംഒ കോളേജ് ഗ്രൗണ്ടിലാണ് ടൂർണമെൻ്റ് നടക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *