ലോക വനിതാ സംഗമം *വനിതാ സംഗമം നടത്തി*
മേപ്പാടി: ലോക വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളറിയേഴ്‌സും ഏറ്റേണ സ്റ്റുഡൻ്റസ് യൂണിയനും തണൽ ചാരിറ്റി വിങ്ങും സംയുക്തമായി മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി അതിജീവിച്ച വനിതകളുടെ സംഗമം എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഉൽഘാടനം നിർവ്വഹിച്ചു. 50 കുടുംബങ്ങളിൽ നിന്ന് 75 ഓളം ആളുകൾ സംഗമത്തിൽ പങ്കാളികളായി.





Leave a Reply