August 19, 2026

മൂവി ക്യാമറ പ്രൊഡക്ഷന്‍ കോഴ്സിന് അപേക്ഷിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുളളവര്‍ക്കാണ് അവസരം. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ മെയ് 15 നകം https://forms.gle/HQmGbLcBmQ9JmSVZ9 മുഖേന ഓണ്‍ലൈനായോ, സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 വിലാസത്തില്‍ തപാലായോ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.keralamediaacademy.org ev ലഭിക്കും. ഫോണ്‍: 9447607073, 0484-2422275

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *