പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു
പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃത ദേഹം കണ്ടെത്തി. മാതോത്തു പൊയിൽ വാകയാട്ട് ഉന്നതിയിലെ സഞ്ജുവിൻ്റെ (24) മൃതദേഹമാണ് ലഭിച്ചത്....
പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃത ദേഹം കണ്ടെത്തി. മാതോത്തു പൊയിൽ വാകയാട്ട് ഉന്നതിയിലെ സഞ്ജുവിൻ്റെ (24) മൃതദേഹമാണ് ലഭിച്ചത്....
സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് വിവാഹം ഒരു തടസ്സമല്ലെന്നും സ്വപ്നവാനിലേക്ക് വിമാനമേറി പറക്കണമെന്നും പറഞ്ഞ ബത്തേരി സി ഡി എസ്സിന്റെ ‘ബീമാനം’ എന്ന...
അരങ്ങിന്റെ വേദിയിൽ കാണികളെ ഞെട്ടിച്ച് അന്നക്കുട്ടിയുടെ മോണോ ആക്ട്. 74 വയസ് വെറും അക്കം മാത്രമെന്ന് തന്റെ പ്രകടനത്തിലൂടെ തെളിയിക്കുകയാണ്...
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായ യുവതി-യുവാക്കള്‍ക്ക് സ്വയം...
ജില്ലാ ആസൂത്രണ സമിതിയുടെ യോഗം മെയ് 21 ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേരുമെന്ന് ജില്ലാ...
ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് നേതൃത്വത്തില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചടുത്തു. അമ്പലവയല്‍ ഷമീര്‍ ചിക്കന്‍ സ്റ്റാളില്‍ നിന്നാണ് നിരോധിത...
കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ സയന്‍സ് വിഭാഗത്തില്‍ സീറ്റൊഴിവ്. അപേക്ഷകള്‍ മെയ് 22 വരെ...
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രോഗ്രാമില്‍ വീട് സന്ദര്‍ശനത്തിന് ഏഴു സീറ്റുള്ള മോട്ടോര്‍ കാ്യാമ്പ് വാഹന ഉടമകളില്‍...
കല്‍പ്പറ്റ ഗവ. ഐ.ടി.ഐ പരിസരത്ത് മുറിച്ചിട്ട മരങ്ങള്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ മെയ് 22 രാവിലെ 11 ന് കോളജില്‍...
ഹരിതകര്‍മ്മ സേനക്കെതിരെ തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെ പിഴ ഈടാക്കി കോട്ടത്തറ ഗ്രാമപഞ്ചായത്ത്. ഹരിതകര്‍മ്മ സേന അംഗങ്ങള്‍ മോശമായി പെരുമാറിയെന്ന പരാതിയുടെ...