ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വയനാട് ജില്ലയിൽ നാളെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ,അങ്കണവാടികൾ,പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
വയനാട് ജില്ലയിൽ നാളെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ,അങ്കണവാടികൾ,പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
കൽപറ്റ : പുത്തൂർ വയൽഎം എസ്.. സ്വാമിനാഥൻ ഹാളിൽ നടന്ന സംഗമം അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു....
വിവിധ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് എഐഐഎസ് സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നു. ഇതിനായി...
കല്‍പ്പറ്റ നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കുട്ടിക്കുന്ന് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ നിയോജക മണ്ഡലം എം...
പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയുടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ വയനാട് ജില്ലയില്‍ പൂര്‍ത്തിയാവുകയും, കോഴിക്കോട് ജില്ലയില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ...
കാറ്റിലും മഴയിലും വീടു തകർന്നു. അരണപ്പാറ മദ്ധ്യപ്പാടി ഉന്നതിയിലെ മുത്തുവിന്റെ വീടാണ് ഇന്നലെ രാത്രിയിൽ തകർന്നത്. അപകട സാധ്യതയുള്ളതിനാൽ കുടുംബത്തെ...
കൽപ്പറ്റ : വയനാട് ജില്ലയിലെ തവിഞ്ഞാല്‍ വില്ലേജിലെ മക്കിമല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്‌നം പരിഹരിച്ചതായി റവന്യൂ മന്ത്രി കെ...
കൽപ്പറ്റ :ജില്ലയില്‍ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം സജ്ജമായി. സമീപകാലത്ത് തെരുവുനായകളുടെ പ്രജനനത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായത്. തെരുവുനായകളുടെ സംഘം ചേര്‍ന്നുള്ള...
ജില്ലാ പട്ടികജാതി വികസന വകുപ്പ് കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാരായ 21...
കര്‍ഷകര്‍ക്ക് പിഎം കിസാന്‍ ആനുകൂല്യം സ്വീകരിക്കാനും കര്‍ഷകരുടെ ഡാറ്റ, കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവ ഏകീകരിക്കാന്‍ തയ്യാറാക്കിയ അഗ്രി സ്റ്റാക്ക്...