സാമൂഹ്യവിരുദ്ധർസ്കൂളിന്റെ ജനൽ ചില്ലുകൾ തകർത്തു
തരുവണ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ജനൽ ചില്ലുകൾ സാമൂഹ്യ വിരുദ്ധർ തകർത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു....
തരുവണ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ജനൽ ചില്ലുകൾ സാമൂഹ്യ വിരുദ്ധർ തകർത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു....
സുൽത്താൻ ബത്തേരി: പ്രിയങ്ക ഗാന്ധി എം.പി. യുടെ ഫണ്ടിൽ നിന്ന് പതിനഞ്ച് ലക്ഷം രൂപ ചിലവിൽ ലഭ്യമാക്കിയ ആംബുലൻസിന്റെ താക്കോൽ...
സുൽത്താൻ ബത്തേരി: വനം വകുപ്പ് പിടികൂടിയ അക്രമകാരികളായ കടുവകളെ പാർപ്പിച്ചിരിക്കുന്ന സുൽത്താൻ ബത്തേരിയിലെ ആനിമൽ ഹോസ്‌പൈസ് സെന്റർ സന്ദർശിച്ച് പ്രവർത്തനങ്ങൾ...
ബത്തേരി :കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ അയൽക്കൂട്ട ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാപരമായ കഴിവുകൾ ഉണർത്തുന്നതിനും പ്രകടിപ്പിക്കുന്നതിനും അവസരമൊരുക്കുന്ന അരങ്ങ് 2025...
പൊഴുതന: സാമൂഹിക സന്നദ്ധ സംഘടനയായ നിർഭയ വയനാട് സൊസൈറ്റിയുടെ പതിനൊന്നാമത് വാർഷിക ആഘോഷം പൊഴുതനയിൽ വെച്ച് സംഘടിപ്പിച്ചു.ചടങ്ങിൽ കരുണ ഐ...
കൂളിവയൽ: ഇമാം ഗസ്സാലി അക്കാദമി പൂർവ്വ വിദ്യാർത്ഥി സംഘടനയായ ‘വിദാദ്’ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നീലഗിരി ആർട്സ് ആൻഡ് സയൻസ്...
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റ നേതൃത്വത്തിൽ കൽപ്പറ്റയിൽ സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു.കേരള ബാങ്ക് പ്രസിഡന്റ് ശ്രീ ഗോപി...
പനമരം: പനമരം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി മാലിന്യം നിക്ഷേപിക്കുന്നതായി ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നപടി...
കണിയാമ്പറ്റ : സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ സെന്റ് ജോര്‍ജ് ചാരിറ്റബിള്‍ സൊസൈറ്റിയും ടീം ജ്യോതിര്‍ഗമയയും ചേര്‍ന്ന്...
മാനന്തവാടി: മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും നിര്‍ത്തലാക്കിയ സര്‍വീസുകള്‍ അടിയന്തരമായി പുനരാരംഭിക്കണമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി...