April 28, 2026

Day: May 18, 2025

IMG_20250518_213511

ജമാഅത്തെ ഇസ്ലാമി: ടി.പി യൂനുസ് ജില്ല പ്രസിഡൻ്റ്, ഒ. അഷ്റഫ് ജന. സെക്രട്ടറി

കൽപ്പറ്റ: സങ്കുചിത ദേശീയതയുടെ പേരിൽ രാജ്യത്ത് ആൾക്കൂട്ട ആക്രമണം വർധിക്കുന്നത് ഏറെ ആശങ്കാജനകമാണ് എന്ന് ജമാഅത്തെ ഇസ് ലാമി ജില്ലാ...

IMG_20250518_212406

സർക്കാരിൻറെ നാലാം വാർഷികം യു.ഡി.ഫിന്. കരിദിനം

പിണറായിയുടെ രണ്ടാം വരവ് കേരളത്തിന് ദുരന്തം സംഭാവന ചെയ്ത വർഷങ്ങളാണ്. എൽ.ഡി.എഫ്. വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം ശരിക്കും...

IMG_20250518_201059

വിദ്യാർത്ഥികൾക്ക് ആധാർ ക്യാമ്പ് സംഘടിപ്പിക്കുന്നു

അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി ആധാര്‍ എൻറോള്‍മെന്റ് നടത്താത്ത വിദ്യാർത്ഥികൾക്കായി എ ഫോർ   ആധാര്‍   ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.  ആധാര്‍ എൻറോള്‍മെന്റിനായി ജില്ലയിലെ...

IMG_20250518_200755

വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു.

കണിയാമ്പറ്റ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു. ക്ലാസുകൾ സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ...

IMG_20250518_195430

പഠിച്ച് ഉന്നതിയിലെത്തുവാൻ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വയനാട് ജില്ലാ പോലീസിന്റെ കൈത്താങ്ങ്

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിലെ ഉന്നതികളിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വയോധികർക്കും വയനാട് ജില്ലാ പോലീസിന്റെ കൈത്താങ്ങ്. അരിക്കളം ഉന്നതി കമ്യൂണിറ്റി...

IMG_20250518_153349

ഡോ: എ.പി. അബ്ദുൽ ഹകീം അസ്ഹരിക്ക് ബദ്റുൽ ഹുദയിൽ സ്വീകരണം നൽകി

പനമരം: എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ടും മർകസ് നോളേജ്‌സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. എ പി അബ്ദുൽ ഹകീം...

IMG_20250518_153134

കുട്ടികളുടെ ജമാലുപ്പ പുസ്തകം സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യും 

മുട്ടിൽ, വയനാട് മുസ്ലിം ഓർഫനേജ് ചൈൽഡ് കെയർ സർവീസ് ടീം പ്രസിദ്ധീകരിക്കുന്ന “കുട്ടികളുടെ ജമാലൂപ്പ” എന്ന പുസ്തകം മെയ് 21...

IMG_20250518_120008

ലോറിക്ക് പിറകിൽ ഓട്ടോ ഇടിച്ച് അപകടം ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരിക്ക്

വൈത്തിരി :വൈത്തിരിയിൽ ലോറിക്ക് പിറകിൽ ഓട്ടോ ഇടിച്ച് അപകടം ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരിക്ക്. ഓട്ടോ ഡ്രൈവർ മുഹമ്മദ്‌ (60)...

IMG_20250518_114003

കുറ്റാന്വേഷണ മികവിന് വയനാട്ടിലെ നാല് പോലീസുകാർക്ക് ബാഡ്‌ജ് ഓഫ് ഹോണർ

കൽപ്പറ്റ: കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച വയനാട്ടിലെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്‌ജ്...

IMG_20250518_100329

ജില്ലയില്‍ സാസ്‌കി ഫണ്ട് വകയിരുത്തി 378.57 കോടിയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി

കൽപ്പറ്റ :ജില്ലയുടെ അടിസ്ഥാന വികസനം ഉറപ്പാക്കാന്‍ സാസ്‌കി ഫണ്ട് വകയിരുത്തി 378.57 കോടിയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ...