May 6, 2026

പാടിച്ചിറയില്‍ വീണ്ടും പുലി ആടുകളെ ആക്രമിച്ചു

0
site-psd-4
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി :ഇന്ന് പുലര്‍ച്ചെയാണ് പുല്‍പ്പള്ളി പാടിച്ചിറ തറപ്പത്ത് കവലയില്‍ വാര്യാത്ത് വി.ടി തോമസിന്റെ വീടിനോട് ചേര്‍ന്ന കൂട്ടില്‍ കെട്ടിയ രണ്ട് ആടുകളെ പുലി ആക്രമിച്ചത്.വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് പുലിക്കായി തിരച്ചില്‍ നടത്തുന്നു. ആക്രമണത്തില്‍ ആടുകളുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *