May 9, 2026

പഞ്ചായത്ത് തല പ്രവേശനോത്സവം നടത്തി

0
site-psd-17
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം നടത്തി. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ പി.രാധ, പിടിഎ പ്രസിഡണ്ട് നാസര്‍ പടയന്‍, പിടിഎ വൈസ് പ്രസിഡണ്ട് കെ.എം.ഷമീര്‍, ബിആര്‍സി കോഡിനേറ്റര്‍ ഭാവന, ഷാജു ടി.വി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ഹെഡ്മാസ്റ്റര്‍ ഷിനോജ് മാത്യു സ്വാഗതവും ഖൈറുന്നിസ ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *