Latest News News Wayanad നിയന്ത്രണംവിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി June 12, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി:നിയന്ത്രണംവിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി.ബത്തേരി ടൗണില്‍ ഇന്ന് രാവിലെ 7. 30ഓടെയായിരുന്നു അപകടം.ആര്‍ക്കും പരിക്കില്ല. ചുങ്കം ഭാഗത്തുനിന്ന് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുകയായിരുന്നു. Post navigation Previous: എം എല്‍ എയുടെ കത്തില്‍ നടപടി പെരിക്കല്ലൂരിലെ കുടിയിറക്ക് ഭീഷണി; നടപടി സ്വീകരിക്കാന്‍ ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്കിNext: ബസ് കൂട്ടിയിടിച്ച് 85 പേര്‍ക്ക് പരിക്ക് ; 61 പേര് ആശുപത്രിയില്‍ Also read News Wayanad ഇന്ധന വില വർധനവിനെതിരെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു June 18, 2026 0 News Wayanad കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 45-ാം വയനാട് ജില്ലാ സമ്മേളനത്തിന് സമാപനം June 18, 2026 0 News Wayanad ഐ.ടി.ഐ സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു June 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply