June 19, 2026

നിയന്ത്രണംവിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി

0
site-psd-4
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:നിയന്ത്രണംവിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി.ബത്തേരി ടൗണില്‍ ഇന്ന് രാവിലെ 7. 30ഓടെയായിരുന്നു അപകടം.ആര്‍ക്കും പരിക്കില്ല. ചുങ്കം ഭാഗത്തുനിന്ന് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *