October 29, 2026

വയോജന വേദി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

0
site-psd-5
By ന്യൂസ് വയനാട് ബ്യൂറോ

തൃക്കൈപ്പറ്റ:തൃക്കൈപ്പറ്റ സെന്തോമാസ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന വയോജന വേദിയുടെ ആഭിമുഖ്യത്തില്‍, ബത്തേരി കരുണ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും മെഡിക്കല്‍ ക്യാമ്പും നടത്തി.മെമ്പര്‍ ഷിപ്പ് ദിനാചരണവും ആചരിച്ച ചടങ്ങില്‍ വികാരി ഫാദര്‍ ജോര്‍ജ്ജ് നെടുന്തള്ളി ഉദ്ഘാടനം ചെയ്തു.എ.കെ. മത്തായി, സി.വി.ബാബു, കെ.എം. മാത്യൂ, ഐസക്, സാബു മരട്ടിക്കാ മറ്റം, സാലി വേണാട്ട് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *