May 6, 2026

ഇന്റര്‍നാഷണല്‍ യോഗാ ദിനം ആചരിച്ചു

0
site-psd-2
By ന്യൂസ് വയനാട് ബ്യൂറോ

ഇന്റര്‍നാഷണല്‍ യോഗാ ദിനത്തോടനുബന്ധിച്ച് പനമരം യൂണിറ്റ് സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തില്‍ യോഗ ക്ലാസ് നടത്തി. പനമരം യൂണിറ്റിലെ മുഴുവന്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് യോഗ ക്ലാസ് നടത്തിയത് .യോഗ ക്ലാസിന് രേഖ കെ നേതൃത്വം നല്‍കി . കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ മുഹമ്മദ് നവാസ് കെ , ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ അബ്ദുല്‍ റഹീം എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *