May 6, 2026

വായന വാരാഘോഷത്തിന് തുടക്കം

0
site-psd-4
By ന്യൂസ് വയനാട് ബ്യൂറോ

പഴൂര്‍ സെന്റ് ആന്റണീസ് യു.പി സ്‌കൂളില്‍ വയന ദിനാചരണം നടത്തി.സാഹിത്യകാരനും തിരക്കഥാകൃത്തുമായ അനീഷ് ചീരാല്‍ വായന വാര ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ കെ. ജി , സീനിയര്‍ അസിസ്റ്റന്റ് റെജീന ആന്‍ഡ്രൂസ്,മിന്റു മത്തായി, കുമാരി. വേദ സജിത്ത് എന്നിവര്‍ സംസാരിച്ചു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ പി.എന്‍. പണിക്കരെ അനുസ്മരിക്കുകയും,വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *