October 28, 2026

ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തിയിൽ താൽക്കാലിക നിയമനം

0
IMG-20250606-WA0038(2)
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് പാക്കേജ് പ്രൊജക്റ്റ് ഇംപ്ലിമെന്റെഷൻ യൂണിറ്റിൽ പ്രൊജക്റ്റ്‌ മാനേജർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തിയിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രൊജക്റ്റ്‌ മാനേജർ തസ്തികയിൽ ടെക്നിക്കൽ ബിടെക് സിവിലും
ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഡിഗ്രി, ഡിസിഎ (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ) ആണ് യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ജൂൺ 25 നകം അപേക്ഷിക്കണം. ഫോൺ: 04936 202626.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *