May 26, 2026

മുള്ളന്‍കൊല്ലിയില്‍ ഫാർമസിസ്റ്റ് നിയമനം

0
IMG-20250606-WA0038(2)
By ന്യൂസ് വയനാട് ബ്യൂറോ

മുള്ളൻകൊല്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു.
ഫാർമസി കൗൺസിൽ രജിസ്ട്രേഷനോടെ ബിഫാം അല്ലെങ്കിൽ ഡിഫാം ആണ് യോഗ്യത.
മുള്ളൻങ്കൊല്ലി ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സ്വയം സാക്ഷ്യ പ്പെടുത്തിയ ബയോഡേറ്റയും സഹിതം ജൂൺ 25 ഉച്ച രണ്ടിന് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 234799.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *