November 18, 2026

ജില്ലയിൽ ഏറ്റവും കൂടുതല്‍ മഴ എടവകയിൽ

0
IMG_20250625_200214
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയില്‍ കഴിഞ്ഞ ദിവസം കൂടുതല്‍ മഴ ലഭിച്ചത് എടവക. ജൂണ്‍ 24 ന് രാവിലെ 8 മുതല്‍ ജൂണ്‍ 25 ന് രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരമാണ് എടവക ഗ്രാമപഞ്ചായത്തിലെ എടവക വില്ലജ് ഓഫീസ് പ്രദേശത്ത് കൂടുതല്‍ മഴ ലഭിച്ചത്. 24 മണിക്കൂറില്‍ 146 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. പുല്‍പള്ളി ഗ്രാമപഞ്ചായത്തിലെ പുല്‍പ്പള്ളിയാണ് കുറവ് മഴ. 11 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *