ലഹരിക്കെതിരെ അംബ്രല്ല മാര്‍ച്ചുമായി പനമരം കുട്ടി പൊലീസ്
പനമരം: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരിയെ തുരത്തുക എന്ന ലക്ഷ്യത്തോടെ പനമരം യൂണിറ്റ് എസ്പിസിയുടെ നേതൃത്വത്തില്‍ അംബ്രല്ല മാര്‍ച്ച് നടത്തി. 250 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മാര്‍ച്ചിന് വിമുക്തി ജില്ലാ കോഡിനേറ്റര്‍ എന്‍.സി.സജിത്ത് കുമാര്‍ അച്ചൂരാനം ,പി.ടി.എ പ്രസിഡന്റ് സി .കെ മുനീര്‍, എച്ച് എം ഷീജ ജയിംസ്, കെ.രേഖ , ടി.നവാസ് എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply