ബദ്‌റുല്‍ഹുദാ സ്റ്റുഡന്‍സ് യൂണിയന് പുതിയ ഭാരവാഹികള്‍
പനമരം : ബദ്‌റുല്‍ഹുദാ ഇന്റഗ്രേറ്റഡ് സ്റ്റഡി മദീനത്തൂന്നൂര്‍ ബാച്ചിന്റെ 2025-26 സ്റ്റുഡന്‍സ് യൂനിയന്‍ നിലവില്‍ വന്നു.മുഹമ്മദ്‌സഈദ് പുല്ലുക്കര (ചെയര്‍മാന്‍) മുഹമ്മദ് സിനാന്‍ ജീ .പി (ജനറല്‍ കണ്‍വീനര്‍) മുഹമ്മദ് യാസീന്‍ മമ്പറം (ഫിനാന്‍സ് കണ്‍വീനര്‍) മുഹമ്മദ് ഹസന്‍ , സിറാജുദ്ദീന്‍ (വൈ.ചെയര്‍മാന്‍) ജവാദ് കട്ടയാട്, ജുറൈജ് (ജോ. കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍.
പുതിയ ഭാരവാഹികളെ ബദ്‌റുല്‍ഹുദജനറല്‍ സെക്രട്ടറി പി ഉസ്മാന്‍ മൗലവി പ്രഖ്യാപിച്ചു, യൂനിയന്‍ ഉദ്ഘാടനം എസ്‌വൈഎസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എളമരം റഹ്‌മതുള്ള സഖാഫി നിര്‍വ്വഹിച്ചു.
റഷീദുദ്ദിന്‍ ശാമില്‍ ഇര്‍ഫാനി, നൗഫല്‍ അഹ്‌സനി പെരുന്തട്ട റബീഹ് അസ്ഹരി വെണ്ണിയോട് തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply