വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ദേശീയ വൈദ്യുതി സുരക്ഷാ വാരത്തിന്റെ ഭാഗമായി ജി എച്ച് എസ് എസ് പനങ്കണ്ടിയില്‍ എസ് പി സി യൂണിറ്റിന്റെ അഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഓഫീസര്‍ അനില്‍കുമാര്‍ ക്ലാസ്സ് എടുത്തു. ഹെഡ് മാസ്റ്റര്‍ ഷൌക്ക്മാന്‍,സി.പി.ഒ സുമിത്ര പി ബി,എ. സി. പി. ഒ. ജിഷ എ ജെ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply