May 2, 2026

മന്ത്രി വീണാ ജോര്‍ജ് രാജി വെക്കണം;കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

0
site-psd-63
By ന്യൂസ് വയനാട് ബ്യൂറോ

 

മുള്ളന്‍കൊല്ലി:കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുള്ളന്‍കൊല്ലി ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍ ഉദ്ഘാടനം ചെയ്തു.ഡിസിസി സെക്രട്ടറി അഡ്വ ഒ ആര്‍ രഘു, ജോസ് നെല്ലേടം, സണ്ണി മണ്ഡപത്തില്‍, മാത്യു ഉണ്ണിയപ്പള്ളില്‍, വിന്‍സന്റ് ചൂനാട്, എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *