May 5, 2026

പഞ്ചായത്ത് തല വികസന സെമിനാര്‍ സംഘടിപ്പിച്ചു

0
site-psd-66
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി :നൂല്‍പ്പുഴ, വടക്കനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ കല്ലൂര്‍ സാംസ്‌കാരിക നിലയത്തില്‍ പഞ്ചായത്ത് തല വികസന സെമിനാര്‍ നടത്തി.ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദഘാടനം ചെയ്തു. നൂല്‍പുഴ മണ്ഡലം പ്രസിഡന്റ് കെ.വി. ബാലകൃഷ്ണന്‍ അധ്യക്ഷനായി.ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. മുഖ്യ പ്രഭാക്ഷണം നടത്തി. സെമിനാറില്‍ അഡ്വ. വേണുഗോപാല്‍ ക്ലാസ് എടുത്തു.

പഞ്ചായത്ത് പ്രസിഡന്റ് ഷീല സതീഷ് വികസന രേഖ അവതരിപ്പിച്ചു. വടക്കനാട് മണ്ഡലം പ്രസിഡന്റ് ജയന്‍, നിസി അഹമ്മദ്, എന്‍.സി. കൃഷ്ണകുമാര്‍, എടക്കല്‍ മോഹനന്‍, വാസു എന്‍.കെ. എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *