May 5, 2026

ബഷീര്‍ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സംഘടിപ്പിച്ചു

0
site-psd-67
By ന്യൂസ് വയനാട് ബ്യൂറോ

 

തരിയോട്: സെന്റ് മേരീസ് യു.പി.സ്‌കൂളില്‍ ജൂലൈ 5 ബഷീര്‍ ദിനത്തോടനുബന്ധിച്ച് ബഷീര്‍ അനുസ്മരണവും, ഡോക്യുമെന്ററി പ്രദര്‍ശനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.
സ്‌കൂള്‍ മാനേജര്‍ റവ.ഫാ.തോമസ്സ് പ്ലാശനാല്‍ അധ്യക്ഷനായി. ഉദ്ഘാടനം രവീന്ദ്രന്‍ സി.കെ നിര്‍വ്വഹിച്ചു.ലഹരിവിരുദ്ധ മാഗസ്സിന്‍ നവജീവ് പ്രകാശനം ചെയ്തു. ലഹരിക്കെതിരെ ഫ്‌ളാഷ് മോമ്പ്, സംഘഗാനം, കവിതാലാപനം എന്നിവ നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *