ഓര്‍മ്മത്തിരുനാള്‍ ആഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു
ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ സണ്‍ഡേ സ്‌കൂളില്‍ വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ്മത്തിരുനാള്‍ ആഘോഷവും,25 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിക്കുന്ന ബെന്നി കുറുമ്പാലക്കാട്ടിലിന് യാത്രയയപ്പും നല്‍കി.ഇടവക വികാരി ഫാ: സുനില്‍ വട്ടുകുന്നേല്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തി.
സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടോമി നെടുീകൊമ്പില്‍ ,പിടിഎ പ്രസിഡണ്ട് ജോഷി കുര്യക്കാട്ടില്‍ ,എം പി ടി എ പ്രസിഡണ്ട് വിജി വല്ലാട്ട് , മിഷന്‍ ലീഗ് പ്രസിഡന്റ് അജസ് വിളയാനിപ്പറമ്പില്‍ , ബെന്നി കുറുമ്പാലക്കാട്ട്, കൈക്കാരന്‍ ജോര്‍ജ് മംഗലത്ത്,ടിജോ പനമട,സിബിച്ചന്‍ കരിക്കിടത്ത്, എവിലില്‍ വല്ലാട്ട് പ്രോഗ്രാമിന് നേതൃത്വം നല്‍കി .





Leave a Reply